ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് 

സമയബന്ധിതമായും സുതാര്യമായും സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിലൂടെ ജനസൗൃദ പഞ്ചായത്തായി നിലവാരം ഉയര്‍ത്തുക.

 ദൗത്യം 

2018 അവസാനത്തോടുകൂടി തന്നെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് അടിസ്ഥാനസൗകര്യങ്ങള്‍  മെച്ചപ്പെടുത്തുന്നതിലൂടേയും സേവനങ്ങള്‍ ഫലപ്രദമായി നല്‍കുന്നതിലൂടേയും ISO സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുകയും നിലനിര്‍ത്തിക്കൊണ്ട് പോകുകയും ചെയ്യും.