കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
സമയബന്ധിതമായും സുതാര്യമായും സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിലൂടെ ജനസൗൃദ പഞ്ചായത്തായി നിലവാരം ഉയര്‍ത്തുക.
ദൗത്യം
2018 അവസാനത്തോടുകൂടി തന്നെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടേയും സേവനങ്ങള്‍ ഫലപ്രദമായി നല്കുന്നതിലൂടേയും ISO സര്ട്ടിഫിക്കേഷന് നേടിയെടുക്കുകയും നിലനിര്‍ത്തിക്കൊണ്ട് പോകുകയും ചെയ്യും.