2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
തൂഫാൻ

ഓപ്പറേഷൻ തൂഫാൻ

ഉദ്ഘാടന ദിനത്തിൽ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ചേര്‍പ്പ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളിലേക്ക്..

ഓപ്പറേഷൻ തൂഫാൻ – ഉദ്ഘാടന ദിനം

ഓപ്പറേഷൻ തൂഫാൻ ഭാഗമായി സെപ്റ്റംബര്‍ 28 ന് വൈകീട്ട് 3 മണിക്ക് ഉദ്ഘാടന ദിനത്തിൽ  ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ചേര്‍പ്പ്  പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ്, പദ്ധതി സംബന്ധിച്ച വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

 

Toofan