2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഒറ്റ നോട്ടത്തില്‍

വാര്‍ഡുകൾ  - 22   **

വില്ലേജുകൾ - ചേർപ്പ്, ഊരകം, ചൊവ്വൂർ   **

താലൂക്ക് - തൃശ്ശൂർ   **

ബ്ലോക്ക് പഞ്ചായത്ത് - ചേർപ്പ്   **

ജില്ലാ പഞ്ചായത്ത് - തൃശ്ശൂർ   **

അസംബ്ലി നിയോജക മണ്ഡലം - നാട്ടിക   **

പാര്‍ലിമെന്‍റ് നിയോജക മണ്ഡലം - തൃശ്ശൂർ   **

പ്രധാന വിള     - നെല്‍കൃഷി **

വിള വിസ്തൃതി   - 750 ഹെക്ടർ **

അതിരുകൾ - വടക്ക് - പാറളം, അവിണിശ്ശേരി പഞ്ചായത്തുകൾ  **

കിഴക്ക് - ചേർപ്പ്  , അവിണിശ്ശേരി പഞ്ചായത്തുകൾ **

തെക്ക് - ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, കാറളം പഞ്ചായത്ത് **

പടിഞ്ഞാറ് - പാറളം, ചാഴൂർ പഞ്ചായത്തുകൾ **

വിസ്തീര്‍ണ്ണം - 20.88 സ്വകയർ കി. മീ.   **

ജനസംഖ്യ - 37099 (2011 സെന്‍സസ് പ്രകാരം)  **